കോവിഡ് കാലത്തെ അടച്ചിടലുകൾക്ക് ശേഷമെത്തിയ ഓണത്തെ ആവേശത്തോടെ വരവേറ്റ് കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍. ജില്ലയിലെ ഓണഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും കാലിക്കറ്റ് പ്രസ്‌ക്ലബും സംയുക്തമായി നടത്തിയ 'ഒന്നിച്ചോണം' വിപുല പരിപാടികള്‍കൊണ്ട് ആവേശമായി. മലബാര്‍…