ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി- ഒരുപിടി നന്മ പദ്ധതിയുടെ മാവേലിക്കര മണ്ഡലതല ഉദ്ഘാടനം എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. ചെറുപുഷ്പ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആര്. അനില്‍കുമാര്‍ അധ്യക്ഷത…