സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 12ന് നടക്കുന്ന സമാപന ഘോഷയാത്രയിൽ കായിക വകുപ്പിനുവേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള ഏജൻസികളിൽ നിന്ന് ഡിസൈനുകൾ ക്ഷണിച്ചു. ഒരു ഏജൻസിക്ക് ഒന്നിലധികം ഡിസൈനുകൾ സമർപ്പിക്കാം.  സ്‌പോർട് ആക്ടിവിറ്റീസ്…

ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഓണാഘോഷ സമാപന ഘോഷയാത്രയിൽ സമഗ്രശിക്ഷാ കേരളയ്ക്കുവേണ്ടി ഫ്‌ളോട്ടുകൾ അവതരിപ്പിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31ന് വൈകിട്ട് നാലുവരെ. ടെണ്ടറുകൾ അന്നുതന്നെ വൈകിട്ട് 4.30ന് തുറക്കും.…

ഇക്കൊല്ലത്തെ ഓണം ഘോഷയാത്രയിൽ വനം വകുപ്പ് അവതരിപ്പിക്കുന്ന ഫ്‌ളോട്ട് തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഈ മേഖലയിൽ മുൻപരിചയമുള്ള ആർട്ടിസ്റ്റുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. വനസംരക്ഷണവുമായി ബന്ധപ്പെട്ട ഫ്ളോട്ട് തയ്യാറാക്കുന്നതിനുള്ള രൂപരേഖ അടക്കമുള്ള എസ്റ്റിമേറ്റ് ഡയറക്ടർ,…