ഇനി പൂപ്പാടത്തിൽ സെൽഫി എടുക്കാൻ കർണാടകയിലെ ഗുണ്ടൽപ്പേട്ട് വരെ പോകേണ്ട. പല നിറത്തിൽ വാടാമല്ലിയും ചെണ്ടുമല്ലിയും  പൂത്തുലഞ്ഞ് നിൽക്കുന്ന  പൂപ്പാടം ഒരുക്കി ഓണത്തെ വരവേൽക്കുകയാണ് കണ്ണൂർ അഴീക്കോട് ചാൽ ബീച്ച് സ്വദേശി പി സിലേഷ്. പതിവു…

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ടപൂവ്' പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ…