സംസ്ഥാന സബ് ജൂനിയര്‍ (ആണ്‍, പെണ്‍) കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിന്റെ സെലക്ഷന്‍ ഡിസംബര്‍ 16 ന് പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരും 55…