പാലക്കാട്: കോവിഡ് മഹാമാരിയുടെ കാലത്ത് നമുക്ക് ഒരു കത്ത് എഴുതിയാലോ.. കരുതലോടെ ഇരിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പ്രിയപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു കത്ത്.. നവമാധ്യമങ്ങളുടെ ഈ കാലത്ത് ഇന്‍ലന്‍ഡും പോസ്റ്റ് കാര്‍ഡും പരിചിതമല്ലാത്ത ഒരു…