ആലപ്പുഴ: ആലപ്പുഴയുടെ ഗുരുനാഥന്‍ കല്ലേലി രാഘവന്‍ പിള്ളയ്ക്ക് വന്ദനമര്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ കേരളപ്പിറവി ദിനാഘോഷത്തിനും മലയാളഭാഷാ വാരാചരണത്തിനും ജില്ലയില്‍ തുടക്കം. രാവിലെ തോണ്ടങ്കുളങ്ങരയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പൊന്നാടയണിയിച്ച്…
കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി…
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു. മെച്ചപ്പെട്ട പ്രയത്‌നത്തിലൂടെ പ്രിയ സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും സാദ്ധ്യമാക്കിയും സാമൂഹിക ഒരുമ ശക്തിപ്പെടുത്തിയും മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിച്ചും മുന്നേറാൻ നമുക്ക് കൈകോർക്കാമെന്ന്…