മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ കോങ്ങാട് പഞ്ചായത്തില്‍ പുതുതായി നിര്‍മ്മിച്ച മൃഗാശുപത്രി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനായി. 23 ലക്ഷം രൂപ ചെലവില്‍…