ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇടത്താവളം സജ്ജമായി. കുടിവെള്ളം, ശുചിമുറി, വിശ്രമമുറി എല്ലാം ഉള്‍പ്പെട്ട കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഇടത്താവളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന…