സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ലിറ്ററേച്ചർ/ആർട്സ് ബിരുദവും എം.ബി.എയും സൈക്കോളജി, എൻ.എൽ.പി, സോഷ്യൽ വർക്ക് എന്നിവയിൽ ഡിപ്ലോമ/സർട്ടിഫൈഡ് ട്രെയിനിങ്ങുമാണു യോഗ്യതകൾ.  കല, ടൂറിസം, സാംസ്‌കാരികം എന്നീ…