പാലക്കാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട സുരക്ഷാ പ്രോട്ടോകോളുകളും അടിയന്തര…
