കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്, ഭരണങ്ങാനം കൃഷി ഭവൻ, ഐശ്വര്യ ഫാർമേഴ്സ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ളനാട് വായനശാലയിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി കർഷക സഭകളുടെയും…
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. മുരളി നിര്‍വഹിച്ചു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കുന്നതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതിനും ചന്ത പ്രയോജനപ്പെടും. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ…
കുമളി ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കുമളി കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സഭകള്‍ മുഖേന കൃഷിവകുപ്പ് നടപ്പിലാക്കുന്ന…
പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനത് കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറ്റുവേലകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുവന്താനം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചന്ത സംഘടിപ്പിച്ചത്. പെരുവന്താനം ഗ്രാമപഞ്ചായത്ത്…
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് ഒരുക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് (ആക്ടിങ്ങ് പ്രസിഡന്റ്) സണ്ണി ചെന്നിക്കര നിർവഹിച്ചു. മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന…
കര്‍ഷക പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി നെന്മണിക്കരയില്‍ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് തങ്ങളുടെ…