കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു.യോഗ്യത: 1)കേരളഗവണ്‍മെന്റ് കേരളപാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ കോളേജില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ഡയാലിസിസ് ടെക്‌നോളജിയില്‍ ഉള്ള ഡിപ്ലോമ/പി.ജി. ഡിപ്ലോമ /അഥവാ…