ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന  സ'22, സംഗീത നൃത്ത വാദ്യോപകരണ കലാ സമന്വയത്തിനു തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മേള ഉദ്ഘാടനം ചെയ്തു.   സർക്കാർ സംഗീത -…

തിരുവനന്തപുരം: പൊതുജനങ്ങള്‍ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ സ്വീകരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ. കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍…

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 10നു രാവിലെ 10.30നു നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ…

അമിത ജലചൂഷണത്തിന്റെ ദുരിതത്തില്‍ നിന്ന് ജലസമൃദ്ധിയുടെ ആശ്വാസതീരത്തേക്ക് കരകയറി തിരുവനന്തപുരം കാട്ടാക്കട നിയോജക മണ്ഡലം. ജലസംരക്ഷണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിവരുന്ന 'ജലസമൃദ്ധി പദ്ധതി' ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് പ്രദേശമിപ്പോള്‍. നിയന്ത്രണമില്ലാത്ത ജലചൂഷണത്തെത്തുടര്‍ന്ന് ഭൂഗര്‍ഭ ജലനിരപ്പ് സെമി ക്രിട്ടിക്കല്‍…