എല്ലാ തൊഴിലന്വേഷകർക്കും അനുയോജ്യമായ തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചിറ്റാറ്റുകര പഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് വിവിധ വകുപ്പുകളിൽ അവസരം ഉറപ്പാക്കാൻ…

കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ 13,14,15,16 വാർഡുകളിലെ വാർഡ്‌ തല തൊഴിൽ സഭ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന…

തൊഴിൽ സഭകളുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. സ്വകാര്യമേഖലയിലെ വിവിധ തൊഴിൽ സാധ്യതകളും അവ ലഭിക്കാനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്ന വേദികളായാണ് തദ്ദേശ സ്വയംഭരണ…

ആദ്യ തൊഴിൽ സഭയിൽ 29 പേർ ജോലിക്കായുള്ള ഒന്നാംഘട്ട അഭിമുഖത്തിൽ പങ്കെടുത്തു യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ…