പാലക്കാട്: മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ ദീപശിഖാപ്രയാണം സംഘടിപ്പിച്ചു. കോട്ടമൈതാനം അഞ്ചു വിളക്കിൽ നിന്നും ആരംഭിച്ച ദീപശിഖാപ്രയാണം സിവിൽ സ്റ്റേഷനിൽ അവസാനിച്ചു. അസിസ്റ്റന്റ് കലക്ടർ അശ്വതി…