ആലപ്പുഴ: കതിരു വീണ കുട്ടനാടൻ പാടത്ത് കൊയ്യാൻ പോവാൻ ഉടുതുണിയും തലയിൽ ചൂടാൻ ചൂട് പുട്ടിയുമില്ലെന്ന് പരിഭവം പറയുകയാണ് പെണ്ണാൾ. അവൾക്ക് അതെല്ലാം വാങ്ങി കൊടുത്ത് കൊയ്ത്തിനു കൊണ്ട് പോകുകയാണ് ആണാൾ. മുടിയാട്ടമെന്നും നീലിയാട്ടമെന്നും…