സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ്…