മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ 941, മികവ് പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(01 സെപ്റ്റംബർ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു…

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കായുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ…

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ സാൻ്റ മോണിക്ക പാരിഷ് ഹാളില്‍ ആരംഭിച്ച എ.ബി.സി.ഡി പദ്ധതിയില്‍ 16 അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഇതുവരെ 445 അപേക്ഷകളിന്മേല്‍ തത്സമയം നടപടികളായി. ആധാര്‍ സേവനം 120, റേഷന്‍…

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച 95 പദ്ധതികള്‍ക്കാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഇതില്‍ അഞ്ച് നൂതന പദ്ധതികളും…

ജലശക്തി അഭിയാൻ പദ്ധതി; കേന്ദ്രസംഘം ജില്ലയിൽ കോട്ടയം: ജലശക്തി അഭിയാൻ-ക്യാച്ച് ദി റെയിൻ 2022 പരിപാടിയുടെ ഭാഗമായുള്ള അമൃത സരോവർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കുറിച്ചി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ചേലച്ചിറക്കുളത്തിന്റെ നവീകരണ ഉദ്ഘാടനത്തോടെയാണ്…

സാമുഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷ സുനീതി പോർട്ടൽ മുഖേന ഓൺലൈൻ മോഡിലാക്കി. പോർട്ടൽ പ്രവർത്തന സജ്ജമായിട്ടുളള സാഹചര്യത്തിൽ 2022-23 സാമ്പത്തിക വർഷം മുതൽ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ…

2022 -23 വര്‍ഷത്തെ സംയുക്ത പദ്ധതികളുടെ രൂപീകരണത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ബേക്കല്‍ റെഡ്മൂണ്‍ ബീച്ച് പാര്‍ക്കില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ശില്പശാല…

2022 പൂര്‍ത്തീയാകുന്നതോടെ ജലവിഭവ വകുപ്പില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശേഷിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റായ ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ…

വനിത ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ…

ഓപ്പറേഷൻ വാഹിനി പദ്ധതിയോടൊപ്പം ഒരു വാർഡിൽ ഒരു തോട് പദ്ധതിക്ക് തുടക്കമിട്ട് ആലങ്ങാട്. ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിലും തോട് ശുചീകരണം ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിലെയും കരുമാല്ലൂർ പഞ്ചായത്തിലെയും മുഴുവൻ വാർഡുകളിലും, കടുങ്ങല്ലൂർ പഞ്ചായത്തിലെ…