സന്തുലിത വളപ്രയോഗത്തിന്‍റെ അവബോധം സൃഷ്ടിക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാല, തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രചാരണ യജ്ഞം സംഘടിപ്പിച്ചു. കര്‍ഷകര്‍ മണ്ണറിഞ്ഞ് കൃഷി ചെയ്യണമെന്നും വളപ്രയോഗം ആവശ്യാനുസരണം ചെയ്യുകയും വേണം എന്നാണ് പ്രചാരണ…