ഉപ്പുതറ പഞ്ചായത്തിലെ മേമാരി കോളനിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് നിര്‍വഹിച്ചു. പട്ടികജാതി പട്ടികവര്‍ഗ…