ഡിജിറ്റൽ റീസർവ്വെ പ്രവർത്തനത്തിൽ ജന പങ്കാളിത്തം ഉറപ്പാക്കാൻ സംസ്ഥാനത്ത് ഒക്‌ടോബർ 12 മുതൽ സർവ്വെ സഭകൾ ചേരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഡിജിറ്റൽ സർവ്വെ നടക്കുന്ന 200 വില്ലേജുകൾ ഉൾപ്പെടുന്ന തദ്ദേശസ്ഥാപന വാർഡുകളിലാണ് സർവ്വെ സഭകൾ…

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റവന്യൂ ഓഫീസ് കെട്ടിടങ്ങള്‍ നാളെ (ബുധന്‍) റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. പനമരം, എടവക, പേര്യ…

ജില്ലയിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കലോത്സവം ശ്രദ്ധേയമാകുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ജില്ലയിലാദ്യമായാണ് വിപുലമായ രീതിയില്‍ എല്ലാ റവന്യു ഉദ്യോഗസ്ഥരുടെയും…