കോൾ പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് ചിമ്മിനി റഗുലേറ്റർ വഴി പുറത്തേയ്ക്ക് വിടുന്ന വെള്ളം നിയന്ത്രിക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കുളവാഴ, ചണ്ടി എന്നിവ അടിയന്തരമായി നീക്കം ചെയ്യാനും…