ബേപ്പൂരിന്റെ ഓളപ്പരപ്പിൽ ആവേശം നിറച്ച് ഒളിമ്പിക്സ് ഇനമായ റോവിങ്. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായാണ് ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ റോവിങ് ഡെമോ പ്രകടനം നടത്തിയത്. കയാക്കിങ്ങിനോട്‌ സാദൃശ്യമുള്ളതാണ് റോവിങ്. എന്നാൽ തുഴയെറിയുന്നത് പുറകോട്ടാണെന്ന് മാത്രം.…