സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെയുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ലഹരിയില്ലാ തെരുവിന് തുടക്കം. തേക്കിൻകാട് തെക്കേഗോപുരനട പരിസരത്ത് പത്ത് വേദികളിലായി നടന്ന വിദ്യാർത്ഥികളുടെ കലാ കായിക അഭ്യാസ പ്രകടനങ്ങൾ ലഹരിക്കെതിരെയുള്ള പ്രതിരോധം ഉയർത്തി.…
ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിന് ഏറ്റവും നല്ല ആയുധം പ്രതിരോധമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ…