ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് അന്തിക്കാട് ബിആർസി നടത്തിയ 'സമം' പരിപാടിയുടെ ഉദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു. ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ടെന്ന് എംഎൽഎ പറഞ്ഞു. അന്തിക്കാട് ബിആർസിയുടെ പരിധിയിലുള്ള…