ലോക കാഴ്ച്ച ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബത്തേരി മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ എല്‍സി പൗലോസ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശാമില ജുനൈസ് അധ്യക്ഷത വഹിച്ചു.…