വനിതകളെ ശാരീരികമായും മാനസികമായും സ്മാര്‍ട്ടാക്കാന്‍ വനിതാ ജിംനേഷ്യം ഒരുക്കി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്. 2021- 22 വര്‍ഷത്തെ വനിതാ സംരംഭക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിംനേഷ്യം യാഥാര്‍ത്ഥ്യമാക്കിയത്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്…