കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന വിത്തുത്സവം വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി. പാരമ്പര്യ നെല്‍വിത്തിനങ്ങളായ പാല്‍ത്തൊണ്ടി, മുള്ളന്‍ കൈമ, തൊണ്ടി, രക്തശാലി, 27 ദിവസം കൊണ്ട് വിളവെടുക്കുന്ന അന്നൂരി നെല്ല്,…
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ തല വിത്തുത്സവം തൊടുപുഴ ടൗണ്‍ ഹാളില്‍ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഴമയുടേയും പാരമ്പര്യത്തിന്റെയും തനിമയും പ്രാധാന്യവും ഒരു കാലഘട്ടം കഴിയുമ്പോള്‍ ചരിത്രമായി മാറാതിരിക്കാനുള്ള…