ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ട്രേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (ജൂൺ 28) ഉച്ചയ്ക്ക് 2.30ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ഊർജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ അധ്യക്ഷത വഹിക്കും.…