കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചെറുകിട വ്യവസായ ഉല്‍പ്പന്ന വിപണന മേളക്ക് തുടക്കമായി. കോതമംഗലം അയ്യപ്പക്ഷേത്രത്തിന് മുന്‍വശത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടനം കാനത്തില്‍ ജമീല എംഎല്‍എ നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…