കേരളപ്പിറവി ദിനത്തില്‍ കാഷ്യൂ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസിലും ഫാക്ടറികളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 30 ഫാക്ടറികളിലെ 11,000 തൊഴിലാളികളും, ജീവനക്കാരും പങ്കാളികളായി. ഒന്നാം ഘട്ടമായി തൊഴിലിടങ്ങള്‍ മാലിന്യമുക്തമാക്കും. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ ഭവനങ്ങള്‍ ശുചിത്വഭവനങ്ങള്‍…