സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രം ഇടുക്കിയുടെയും താലൂക്ക് വ്യവസായ ഓഫീസ് പീരുമേടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക്…