സംസ്കൃതോത്സവം മികവുറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന സംസ്കൃതോത്സവത്തിലെ സംസ്കൃത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലോത്സവത്തിന്റെ സംഘാടനം മികവുറ്റതാണ്. എല്ലാവരും ഒത്തുചേർന്നാണ് പരിപാടികൾ…
കേരള സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് നടക്കുന്ന സംസ്കൃതോത്സവം പ്രോഗ്രാം നോട്ടീസ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.ജനുവരി മൂന്നു മുതൽ ആരംഭിക്കുന്ന സംസ്‌കൃത കലോത്സവത്തിന്റെ ഭാഗമായി ജനുവരി 5 നു പ്രമുഖ സംസ്കൃത പണ്ഡിതൻ…