സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ ലോക വന ദിനം, ലോക ജലദിനം, ലോക കാലാവസ്ഥാ ദിനം എന്നീ അന്തർദേശീയ ദിനാചരണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. മാർച്ച് 21, 22, 23 തീയതികളിലായി നടത്തിയ പ്രഭാഷണ…