സംസ്ഥാന ആസൂത്രണ ബോർഡ് സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പുമായി സഹകരിച്ച് വെള്ളി,ശനി ദിവസങ്ങളില്‍ (മാർച്ച് 31, ഏപ്രിൽ 1) 'സ്റ്റേറ്റ് ഇൻകം സ്റ്റാറ്റിസ്റ്റിക്സ്' എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിക്കും. തിരുവനന്തപുരം…