പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ, എസ്.പി.സി കേഡറ്റുകൾ തുടങ്ങിയവർ അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം…

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകൾ ഉണർത്താൻ "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" ചാർത്തി കുരുന്നുകൾ. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെള്ളത്തുണിയിൽ പതിപ്പിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ…

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്‌കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും ദേശീയപതാകയുടെ മഹത്വത്തെയും സംബന്ധിച്ച് കുട്ടികളിൽ അവബോധം നൽകാനായിരുന്നു ക്ലാസ്. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി,…

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വിവിധ ജില്ലകളിലെ പരിപാടികളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്താണ് അഭിവാദ്യം സ്വീകരിക്കുക. ജെ. ചിഞ്ചുറാണി (കൊല്ലം), വീണ ജോർജ്ജ് (പത്തനംതിട്ട), പി. പ്രസാദ് (ആലപ്പുഴ) വി.എൻ വാസവൻ…