ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും അതി നൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് മലപ്പുറത്തെ വിദ്യാർത്ഥികളെ കൈ പിടിച്ചാനയിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്സ് പദ്ധതിയിൽ കോഴ്‌സ് പൂർത്തിയാക്കിയ പ്രഥമ…