*78 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 500 വീടുകളിലാണ് അനർട്ട് വഴി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി 137 വീടുകളുടെ പുരപ്പുറങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനായി അനർട്ടിന്…