അച്ചന്‍കോവില്‍ സ്‌കൂളില്‍ സ്ഥിരംഅധ്യാപകരെ നിയമിക്കുന്നതിനായി സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പിക്കുമെന്ന് ബാലവകാശ കമ്മീഷന്‍ അംഗം ജലജ ചന്ദ്രന്‍. ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സനല്‍കാന്‍ ജില്ലയില്‍ ലഹരിവിമുക്തകേന്ദ്രം വേണമെന്ന ആവശ്യവും ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തുമെന്ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന…