ദുരന്ത മുഖങ്ങളിലെ രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ ഫോഴ്‌സ് ക്യാപ്റ്റന്‍മാരുടെ സേന ഒരുങ്ങുന്നു. ജില്ലയിലെ 96 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പരിശീലനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.…