കാസര്‍കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രട്ട് (എഡിഎം) ആയി എ.കെ. രമേന്ദ്രന്‍ ചുമതലയേറ്റു. തളിപ്പറമ്പില്‍ ആര്‍.ഡി.ഒ ആയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് തഹസില്‍ദാര്‍, എല്‍.എ എന്‍.എച്ച്…

ജില്ലയില്‍ സന്നദ്ധ രക്തദാനം വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ ശക്തമാക്കണമെന്നും എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും എത്തിക്കുവാന്‍ എല്ലാ വിദ്യാലയങ്ങളിലും റെഡ് റിബ്ബണ്‍ ക്ലബുകള്‍ ആരംഭിക്കണമെന്നും എ.ഡി.എം ഇ.പി മേഴ്‌സി…

രക്തദാനം മഹാദാനമെന്ന് ഓര്‍മിപ്പിച്ച് ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പുകള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. അപകടങ്ങള്‍ ഉള്‍പ്പെടെ അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ രക്ത ദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന ബോധവത്കരണത്തിലൂടെ ക്യാമ്പുകള്‍ നടത്താനാണ്…