കോട്ടയം: പട്ടിക ജാതി വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മാടപ്പള്ളി ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഏകവത്സര കാർപ്പെൻ്റർ ട്രേഡിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി ,ജനറൽ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.scdd.kerala.gov.in എന്ന…

ഷൊർണൂർ ഐ.പി.ടി ആൻഡ് ഗവ. പോളിടെക്നിക് കോളേജിൽ 2021 - 22 അധ്യയനവർഷത്തെ ഡിപ്ലോമ കോഴ്സിൽ ആദ്യ അലോട്ട്മെന്റ് രജിസ്ട്രേഷനും പ്രവേശനവും സെപ്തംബർ 6, 7, 8 തീയതികളിൽ കോളേജിൽ നടക്കും. പ്രിന്റിങ് ടെക്നോളജി…

പാലക്കാട്: വടക്കാഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് എസ്.സി/ എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്‌സിന് എല്ലാ വിഭാഗത്തിനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്…

‍ പാലക്കാട്: പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള തീയതികളില്‍ കോളേജില്‍ പ്രവേശനം നേടണം.…

പാലക്കാട്‌ : എളമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലാണ് പ്രവേശനം. പോര്‍ട്ടലില്‍ നിന്നും ആവശ്യമായ ഐ.ടി.ഐ.കള്‍ തെരഞ്ഞെടുത്ത് അപേക്ഷ ഫീസ്…

സിഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്റ് ഡിസി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം.ടെക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇലക്ട്രോണിക്സില്‍ വി എല്‍ എസ് ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍…

ചെറിയമുണ്ടം ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക് ഡീസല്‍ തുടങ്ങിയ എന്‍.സി.വി.ടി അംഗീകാരമുള്ള കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ക്ക് www.itiadmissions.kerala.gov.in അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 14.…

മലമ്പുഴ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ല്‍ സെപ്തംബര്‍  14 വരെ അപേക്ഷ നല്‍കാം. പ്രോസ്പെക്ടസും അപേക്ഷ നല്‍ക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in , http://itiadmissions.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 0491 2815161

ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഒന്നാം വര്‍ഷ ഡിഗ്രി ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം(വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) കോഴ്‌സുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാപ്…

പട്ടികവര്‍ഗ വിഭാഗക്കാരായ കാടര്‍, കുറുമ്പര്‍, കാട്ടുനായ്ക്കര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മലമ്പുഴ ഗവ. ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ (ഹ്യൂമാനിറ്റീസ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, മലമ്പുഴ…