കൊല്ലം: ഐ.എച്ച്.ആർ.ഡി യുടെ പരിധിയിലുള്ള കരുനാഗപ്പള്ളി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എം ടെക് കോഴ്സിലെ സ്പോൺസേഡ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ceknpy.ac.in /www.ihrd.kerala.gov.in/mtech എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ നൽകാം. അവസാന തീയതി…
പാലക്കാട്: കുഴൽമന്ദം ഗവ. ഐ.ടി.ഐയിൽ ഐ.എം.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ കോഴ്സുകളിലേക്കാണ്…
ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 30,540 മെറിറ്റ് സീറ്റുകളില്‍ 50,368 പേര്‍ അപേക്ഷിച്ചിരുന്നു. 26,086 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. പ്രവേശനം സെപ്റ്റംബര്‍ 29 വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. www.admission.dge.kerala.gov.in ലെ…
കാർത്തികപള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജിലുമാണ് പ്രവേശനം. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്.സി / എസ്.ടി…
മലപ്പുറം: കോട്ടക്കല്‍ ഗവ.വനിതാപോളിടെക്‌നിക് കോളജിലേക്കുള്ള 2021-2022 വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള അഡ്മിഷന്‍ സെപ്തംബര്‍ 23, 24, 27 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന്…
2021-2022 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിന് 23 മുതൽ 30 വരെ അപേക്ഷിക്കാം. www.admissions.dtekerala.gov.in, www.dtekerala.gov.in എന്നിവ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.
2021 വര്‍ഷത്തെ ഗവ. ഐടിഐകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് അവസാന തീയതിവരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനും, അപേക്ഷ ഫീസ് ഒടുക്കാനും, ഫോട്ടോ ഉള്‍പ്പെടെ…
പാലക്കാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ നൈപുണ്യ പരിശീലന വിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കുടുംബശ്രീമിഷന്‍ എന്നിവ മുഖേന നടപ്പാക്കുന്ന ഡി ഡി യു-ജി കെ വൈ, യുവകേരളം പദ്ധതികളുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ…
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐ കളിലെ വിവിധ മെട്രിക്/ നോൺമെട്രിക് ട്രേഡുകളിൽ 2021-23 അധ്യായന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരം…
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജനറൽ നഴ്‌സിംഗ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് 2021 കോഴ്‌സ് പ്രവേശനത്തിന് വിമുക്തഭടൻമാരുടെയും പ്രതിരോധ സേനയിൽ സേവനത്തിലിരിക്കെ മരണപ്പെട്ടവരുടെയും കാണാതായവരുടെയും മക്കൾ/ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ…
