കാർത്തികപള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. 50 ശതമാനം സീറ്റിൽ യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റിൽ കോളേജിലുമാണ് പ്രവേശനം. രണ്ട് പ്രവേശന രീതിയിലും ഒരേ ഫീസാണ്. എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവ.അംഗീകൃത ഇളവുകൾ ഉണ്ടായിരിക്കും.
കോളേജ് ഫിൽ ചെയ്യുന്ന സീറ്റുകളിൽ പരിഗണിക്കുന്നതിനായി കോളേജിൽ നേരിട്ട് അപേക്ഷിക്കണം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.ബി.എ, ബി.കോം കോമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.കോം ഫിനാൻസ് എന്നീ കോഴ്സുകളാണുള്ളത്. ഫോൺ: 8547005018, 9495069307, 04792485370. ഹെൽപ് ഡെസ്‌ക്ക്: 7902330654, 9446724579, 9961559920, 8075555437.