പാലക്കാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല് സയന്സസിന്റെ നൈപുണ്യ പരിശീലന വിഭാഗം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്, കുടുംബശ്രീമിഷന് എന്നിവ മുഖേന നടപ്പാക്കുന്ന ഡി ഡി യു-ജി കെ വൈ, യുവകേരളം പദ്ധതികളുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറ് മാസം ദൈര്ഘ്യമുള്ള റീട്ടെയില് സ്റ്റോര് മാനേജര്, മൂന്ന് മാസം ദൈര്ഘ്യമുള്ള അക്കൗണ്ട് എക്‌സിക്യൂട്ടീവ്, റീട്ടെയില് സെയില്സ് അസോസിയേറ്റ്, ഫുഡ് ആന്ഡ് ബിവറേജ് സ്റ്റിവാര്ഡ് എന്നിവയാണ് കോഴ്‌സുകള്. 18 – 35 വരെ പ്രായമുള്ള യുവതികള്ക്കാണ് പ്രവേശനം. ഫോണ് : 9496319506, 9567411052