നൂറണി എൽ.ബി.എസ് പാലക്കാട് ഉപകേന്ദ്രത്തിൽ നവംബറിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ് കോഴ്സിലേക്ക് എസ്.എസ്.എൽ.സി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവർഗം, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ഫീസാനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ ഓൺലൈനായി www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/services/courses ൽ അപേക്ഷിക്കണം. ഫോൺ: 0491 2527425, 9495793308.