പാലക്കാട് | October 13, 2021 പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് മെൻസ് ഹോസ്റ്റൽ വളപ്പിലുള്ള തേക്ക് മരത്തിന്റെ ചില്ലകൾ മുറിച്ചെടുക്കാൻ ഒക്ടോബർ 27-ന് രാവിലെ 11 ന് ഹോസ്റ്റൽ ഓഫീസ് പരിസരത്ത് ലേലം നടക്കും. ഫോൺ – 0491 2577290. ഡിപ്ലോമ കോഴ്സ് പ്രവേശനം കോവിഡ് ധനസഹായം: പരാതി നൽകാം