മാർച്ച് മൂന്നിന് നടത്തുന്ന എം.ബി.എ കോഴ്സ് പ്രവേശന പരീക്ഷയായ കെമാറ്റിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം…

ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും എടുക്കണം. ഇത് തപാൽ മാർഗം ലഭിക്കുന്നതല്ലെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

സെപ്റ്റംബർ 16ന് നടക്കുന്ന എം.എസ്.സി നഴ്സിംഗ് കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ നൽകിയവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ‘PG Nursing 2023 - Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ…

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷം ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ഓഗസ്റ്റ് 12 ന് രാവിലെ 10 മുതൽ ഉച്ച 12 വരെ സംസ്ഥാനത്തെ വിവിധ പരീക്ഷാ…

സെറ്റ് ജൂലൈ 2022 പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം.  ഇത് തപാൽ മാർഗ്ഗം…

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ  11ന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം.…

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം,…

കാസര്‍ഗോഡ്:  പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021- 22 അദ്ധ്യായന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന് രാവിെലെ 10 ന് നവോദയ വിദ്യാലയത്തില്‍ നടക്കും. അപേക്ഷിച്ച…