കാസര്‍കോട്: അഗ്രി-ഹോര്‍ട്ടി സൊസൈറ്റിയുടെ ഉദ്യാന്‍ രത്ന, പോഷകശ്രീ, കിസാന്‍ ജ്യോതി, ഹരിതദൃശ്യ എന്നീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പച്ചക്കറി കൃഷി കര്‍ഷകര്‍ക്ക് നല്‍കുന്ന 'പോഷകശ്രീ' അവാര്‍ഡ് വിഭാഗത്തില്‍ ശിവാനന്ത പേരാല്‍, പി.വി ഭാസ്‌ക്കരന്‍ പുതിയ വീട്ടില്‍,…